LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

v d satheesan

Web desk 3 years ago
Keralam

കുറ്റി നാട്ടല്‍ നിര്‍ത്തിയതോടെ കെ റെയില്‍ ഒന്നാംഘട്ട സമരം വിജയിച്ചതായി പ്രതിപക്ഷ നേതാവ്

സാമൂഹികാഘാത പഠനം കുറ്റി നാട്ടല്‍ ഇല്ലാതെ തന്നെ നടത്താമെന്ന കാര്യം ആദ്യം ചെവിക്കൊള്ളാതിരുന്ന മുഖ്യമന്ത്രിക്ക് ഇപ്പോള്‍ ജനരോഷം ഭയന്ന് പിന്മാറേണ്ടി വന്നിരിക്കുകയാണ്. കര്‍ഷക സമരത്തിനു മുന്നില്‍ നരേന്ദ്ര മോദി മുട്ടുകുത്തിയത് പോലെ പിണറായി വിജയന് കെ റെയില്‍ വിരുദ്ധ സമരത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടിവരുമെന്നും പ്രതിപക്ഷ നേതാവ്

More
More
Web Desk 3 years ago
Keralam

തൃക്കാക്കരയില്‍ ഉമ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും; എതിര്‍പ്പുകളെ അവഗണിക്കുന്നു - വി ഡി സതീശന്‍

അതേസമയം, ഉമാ തോമസിന് പൂര്‍ണ പിന്തുണയുമായി ആര്‍ എം പി നേതാവ് കെ കെ രമ രംഗത്തെത്തി. ഉമാ തോമസ്‌ തൃക്കാക്കര പിടിച്ചെടുക്കുമെന്നും തനിക്ക് കൂട്ടായി ഒരു വനിതാ എം എല്‍ എ കൂടി നിയമസഭയിലുണ്ടാകുമെന്നും കെ കെ രമ കൂട്ടിച്ചേര്‍ത്തു

More
More
Web Desk 3 years ago
Keralam

സിൽവർ ലൈൻ സംവാദം പ്രഹസനമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത് - പ്രതിപക്ഷ നേതാവ്

ചീഫ് സെക്രട്ടറി ക്ഷണിച്ച ജോസഫ്‌ സി മാത്യൂവിനെ ഒഴിവാക്കിയതാരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ വ്യക്തമാക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. അതേസമയം, കെ റെയിലുമായി ബന്ധപ്പെട്ട് നടക്കുന്ന സംവാദത്തിന്‍റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് സില്‍വര്‍ ലൈന്‍ അധികൃതരാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

More
More
Web Desk 3 years ago
Keralam

സതീശന്‍ ചെന്നിത്തലയോട് ചോദിച്ചു പഠിക്കണം; ബാലന്‍ വെറും ബാലന്‍ - ഗവര്‍ണര്‍

''സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ എ കെ ബാലന്‍ വെറും ബാലനാണ്. അദ്ദേഹം വലാരാന്‍ ശ്രമിക്കുന്നില്ല''- ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ പറഞ്ഞു. മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ബാലന്‍ വളരെ ബാലിശമായാണ് പെരുമാറുന്നത്. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധ ആകര്‍ഷിക്കാനാണ് എന്നും ഗവര്‍ണര്‍ ആരോപിച്ചു

More
More
Web Desk 3 years ago
Keralam

സ്വന്തം കാര്യം നടക്കാന്‍ അഞ്ച് പാര്‍ട്ടി മാറി നടന്നയാളുടെ ഉപദേശം വേണ്ട- ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷ നേതാവ്

''ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ ഗവര്‍ണര്‍ പദവിയില്‍ ഇരിക്കാന്‍ യോഗ്യനല്ല. അദ്ദേഹം ബിജെപിയുടെ തിരുവനന്തപുരം വക്താവ് മാത്രമാണ്. അദ്ദേഹത്തെ നിലക്ക് നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

More
More
Web Desk 4 years ago
Keralam

ദ്വീപിലെ ഡ്രെക്കോണിയന്‍ നിയമം അറബിക്കടലിലെറിയണം - വി ഡി സതീശന്‍

ലക്ഷദ്വീപില്‍ സാംസ്കാരിക അധിനിവേശമാണ് അഡ്മിനിസ്ട്രേറ്ററിലൂടെ കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ തന്‍റെ കക്ഷിയും പ്രതിപക്ഷ കക്ഷികളും പിന്തുണയ്ക്കുന്നു- വി ഡി സതീശന്‍ പറഞ്ഞു.

More
More
Mehajoob S.V 4 years ago
Views

ഒരു സ്വപ്നത്തില്‍ നിന്ന് രമേശ്‌ ചെന്നിത്തല പടിയിറങ്ങുമ്പോള്‍ - മെഹ്ജൂബ് എസ്. വി.

പ്രതിപക്ഷ നേതാവില്‍ ഭാവിയിലെ മുഖ്യമന്ത്രിയെയാണ് പൊതുവില്‍ ജനം കാണുക. അങ്ങിനെയെങ്കില്‍ പൂര്‍ത്തീകരിക്കാനാവാത്ത ഒരു സ്വപ്നത്തില്‍നിന്നാണ് രമേശ് ചെന്നിത്തല പടിയിറങ്ങുന്നത്. ഐക്യകേരളത്തില്‍ സമാനമായ രീതിയില്‍ ഒറ്റയോരാള്‍ക്ക് മാത്രമേ ഇങ്ങനെ ഇറങ്ങിപ്പോകേണ്ടി വന്നിട്ടുള്ളൂ. അദ്ദേഹത്തിന്‍റെ പേര് പി ടി ചാക്കോ എന്നായിരുന്നു

More
More
Web Desk 4 years ago
Keralam

ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നു; വി. ഡി സതീശനെ അഭിനന്ദിച്ച് രമേശ് ചെന്നിത്തല

നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് വി ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്. രമേശ്‌ ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി തുടരണമെന്നും നേതൃമാറ്റം വേണമെന്നും കൊണ്ഗ്രസ്സില്‍ ആവശ്യമുയര്‍ന്നിരുന്നു.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More